“Sculpture-2010” Sharjah : 29-Jan-2010

As communicated earlier, we had the second in the series for kids at Sharjah. Sculpture-2010 – conducted at Emirates National School, Sharjah on 29-Jan-2010 (Friday). Photos: https://picasaweb.google.com/116726805780062339190/2010002January29Sculpture2010?authkey=Gv1sRgCJTiztrdsa7FGQ&feat=email http://www.epathram.com/news/localnews/2010/01/301413-darsana-uae-sculpture-2010.shtml ദര്‍ശന കുട്ടികള്‍ക്കായി കളിമണ്‍ പ്രതിമ നിര്‍മ്മാണ ചിത്ര രചനാ ക്യാമ്പ്‌ നടത്തി sadasivan-ambalameduഷാര്‍ജ : എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്‌ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു.എ.ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാ കളിമണ്‍ പ്രതിമ[…]