Biju Cherian Endowment Talk -2020

പാലക്കാട്എൻ.എസ്.എൻജിനീയറിങ് കോളേജിൽ പഠിക്കുന്ന കാലത്ത് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ, സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന സഖാവും അക്കാലത്ത് പഠിച്ചിരുന്ന മിക്കവാറും എല്ലാവരുടെയും അടുത്ത സുഹൃത്ത് കൂടിയായിരുന്നു സ: ബിജു ചെറിയാൻ.ക്യാമ്പസിൽ നിന്നും വിട്ടതിന് ശേഷം…